എം. രേണുകാദേവി
Friday 05 December 2025 11:59 PM IST
മയ്യനാട്: ആഞ്ഞിലഴികത്ത് രഘുനാഥന്റെ ഭാര്യ എം. രേണുകാദേവി (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സന്ധ്യ, സിന്ധ്യ. മരുമകൻ: ആർ. രാജേഷ്.