അമ്മിണി ഐസക്
Saturday 06 December 2025 2:51 PM IST
മൂവാറ്റുപുഴ: കുളങ്ങരവീട്ടിൽ പരേതനായ കെ.പി. ഐസക്കിന്റെ (നാഷണൽ മെഡിക്കൽസ്) ഭാര്യ അമ്മിണി ഐസക് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ (അരമനപള്ളി) സെമിത്തേരിയിൽ. മക്കൾ: കവിത ഐസക് (പ്രൊഫ. എം.എ. എൻജിനിയറിംഗ് കോളേജ്, കോതമംഗലം), എൽദോസ് ജെല്ലറ്റ് ഐസക് (ബിസിനസ്). മരുമക്കൾ: ഡോ. ബിജു മത്തായി, ആഷ കുര്യാക്കോസ് (ഫാത്തിമ സെൻട്രൽ സ്‌കൂൾ, പിറവം).