അന്നം
Saturday 06 December 2025 2:53 PM IST
മഞ്ഞപ്ര: പാലാട്ടി ആന്റണിയുടെ ഭാര്യ അന്നം (78) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10ന് മഞ്ഞപ്ര മാർസ്ളീവാ ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജിനി , ജിസ്റ്റി (ഇരുവരും യു.എസ്.എ), മാർട്ടിൻ (യു.കെ). മരുമക്കൾ: ബെന്നി, മൊബിൻ (ഇരുവരും യു.എസ്.എ), നീതു (യു.കെ).