ആഗ്നസ്

Saturday 06 December 2025 6:37 PM IST

കുമ്പളങ്ങി: കണ്ണങ്കേരിൽ പരേതനായ കെ.ഒ. ജോസഫിന്റെ ഭാര്യ ആഗ്നസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് 9.30 കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്,​ അലക്സ്,​ മേരി,​ റെയ്‌മന്റ്,​ ടൈറ്റസ്. മരുമക്കൾ: ജസീന്ത,​ മരിയ ജസി,​ പരേതനായ ലാലൻ ജോസഫ്,​ ടെസി,​ നിജി.