അശോക്
Saturday 06 December 2025 6:41 PM IST
വൈപ്പിൻ: എടവനക്കാട് കുണ്ടോത്ര പരേതനായ ഭാസ്‌കരന്റെ മകൻ അശോക് (60) നിര്യാതനായി. എ.വി.പി.വി സഭ കേന്ദ്രസമിതി അംഗവും കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: ഗീത.