ആനി

Saturday 06 December 2025 6:46 PM IST

അങ്കമാലി: തുറവൂർ മംഗലി പരേതനായ അഗസ്റ്റിന്റെ ഭാര്യ ആനി (റിട്ട. ടീച്ചർ, ​ 99) നിര്യാതയായി. സംസ്കാരം നാളെ 10.30ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി കുടുംബ കല്ലറയിൽ. വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, റോസി, ബ്രദർ ജോർജ്ജ് (സെന്റ് ഗബ്രിയേൽ, മോണ്ട്ഫോർട്ട്), പരേതനായ ജോസി, മറിയാമ്മ, ജസ്റ്റി, ഇട്ടീര, പോളി, ബേബിച്ചൻ, ബ്രദർ ആന്റണി (സെന്റ് ഗബ്രിയേൽ, മോണ്ട്ഫോർട്ട്), റോയി. മരുക്കൾ: മേരി, ജോഷി, റാണി, വർഗ്ഗീസ്, ലിസി,​ ആനി, ഡെയ്‌സി,​ രഞ്ചി, ശോഭ.