അമ്മാളു അമ്മ
Sunday 07 December 2025 12:46 AM IST
വടകര:കാർത്തികപ്പള്ളി പരേതനായ ബാലക്കുറുപ്പിന്റെ ഭാര്യ പുത്തൻ പുരയിൽ ലീല (76-അമ്മാളു അമ്മ) നിര്യാതയായി. മക്കൾ: രാജശ്രീ, പരേതയായ ജയശ്രീ, രാജീവ് ( വടകര പാപ്കോസ് സെക്രട്ടറി ). മരുമക്കൾ: പ്രസാദ്, സ്നേഹ സഹോദരൻ: നാരായണൻ.