മെഗാ സെയിലും ഫുഡ് ഫെസ്റ്റിവലും

Saturday 06 December 2025 8:48 PM IST

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വിമാ തിരുവനന്തപുരവും സംയുക്തമായി ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6വരെ ക്രിസ്മസ് മെഗാ സെയിൽ ആൻഡ് ഫുഡ് ഫെസ്റ്റിവൽ നടത്തും. ജി.ജി ആശുപ്രതിക്ക് അടുത്തുള്ള മുറിഞ്ഞപാലം പഴയറോഡിലുള്ള ദി റിംഗ് ഡാൻസ് സ്റ്റുഡിയോയിലാണ് പരിപാടി.സിവിൽ ജഡ്‌ജ് എസ്‌.ഷംനാദ് ഉദ്‌ഘാടനം ചെയ്യും.