യോഗ പരിശീലനം

Saturday 06 December 2025 9:24 PM IST

തിരുവനന്തപുരം: ഡോ. ജയറസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന യോഗ ക്ലാസിന്റെ അടുത്ത റെഗുലർ ബാച്ച് 10 മുതൽ തുടങ്ങും. മെഡിക്കൽ കോളേജിന് സമീപമുള്ള ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് സ്‌ട്രെസ് മാനേജ്മെന്റ് സെന്ററിലാണ് ക്ലാസ്. സമയം രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 6 വരെയും. ഫോൺ: 8281208000,

0471-2444455. 8086884762.