എം.കെ. ഭാസ്‌കരൻ
Saturday 06 December 2025 11:00 PM IST
രാമക്കൽമേട്: ചക്കക്കാനം തെങ്ങണാമണ്ണിൽ വീട്ടിൽ റിട്ട. പോസ്റ്റുമാൻ എം.കെ. ഭാസ്‌കരൻ (71) നിര്യാതനായി. സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ല ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: ഇന്ദിര. മക്കൾ: അജിത, പവിത, അനിത. മരുമക്കൾ: അനീഷ് ചങ്ങനാശ്ശേരി, പദ്മകുമാർ തിരുവനന്തപുരം, ബൈജു തിരുവല്ല.