ഉലഹന്നാൻ വർക്കി
Saturday 06 December 2025 11:01 PM IST
ഞാറക്കാട്: കുഴികണ്ടത്തിൽ ഉലഹന്നാൻ വർക്കി (86) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ആയങ്കര സഭ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബ്രിജിറ്റ് ഏഴല്ലൂർ എടവഴിക്കൽ കുടുംബാംഗം. മക്കൾ: ജോർജ്, പരേതനായ ബേബി, സജി, ബിജു. മരുമക്കൾ: എൽസി, ഷീന, ശോഭ, ബിനി.