എൻ.കെ. പുഷ്പാംഗദൻ
Saturday 06 December 2025 11:16 PM IST
ശൂരനാട് വടക്ക്: നടുവിലേമുറി പൊന്നൂസ് എൻ.കെ. പുഷ്പാംഗദൻ (85) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: കെ.പി.സജിത, കെ.പി. സജീവ്, കെ.പി.സജീഷ്. മരുമക്കൾ: സന്തോഷ്, ജോമ. സഞ്ചയനം 11ന് രാവിലെ 8ന്.