എസ്. ബേബി
Saturday 06 December 2025 11:24 PM IST
കരുനാഗപ്പള്ളി: തഴവ എസ്.ആർ.പി കൃഷ്ണഭവനത്തിൽ പരേതനായ സുദേവ പണിക്കരുടെ ഭാര്യ എസ്. ബേബി (80) നിര്യാതയായി. മക്കൾ: സുഭാഷ്, സുധീഷ്, സുവർണ, സുധീർ. മരുമക്കൾ: പ്രഭ, ശാലിനി, ശശിധരൻ, ചേതന. സഞ്ചയനം 22ന് രാവിലെ 6നും ഇതര ചടങ്ങുകൾ 23ന് രാവിലെ 8നും