എൻ.കുചേലൻ

Sunday 07 December 2025 2:29 AM IST
എൻ. കുചേലൻ

അടൂർ: കരുവാറ്റ എൻ.കെ.നിവാസിൽ എൻ.കുചേലൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് സ്വവസതിയിൽ. ഭാര്യ: ഉഷ. മക്കൾ: നിമിഷ, നിതിൻ. മരുമകൻ: ധനേഷ്.