എ.ജി.വർഗീസ്
Sunday 07 December 2025 2:31 AM IST
ചെങ്ങന്നൂർ: പിരളശേരി ആലുംമൂട്ടിൽ പുത്തൻപുരയിൽ എ.ജി.വർഗീസ് (94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് പുത്തൻകാവ് സെന്റ് മേരിസ് കത്തിഡ്രലിൽ. ഭാര്യ: പരേതയായ സാറാമ്മ തഴക്കര കുന്നുംപുറത്ത് . മക്കൾ: ജോർജ്ജ് വർഗീസ് (റിട്ട. പ്രിൻസിപ്പൽ. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ്), റെജി വർഗീസ്, റോയി വർഗീസ്, റോണി വർഗീസ്. മരുമക്കൾ: ഷാന്റി മാത്യു (നടശാലിക്കൽ, കടമ്പനാട്), എൻ.ജി.വർഗീസ് (നല്ലവീട്ടിൽ), ചിന്നു റോയി (കല്ലിങ്കൽ, കോട്ടയം).