ട്രംപിന് ഫിഫയുടെ സമാധാന പുരസ്‌കാരം...

Sunday 07 December 2025 2:17 AM IST

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫിഫയുടെ പുതിയ സമാധാന പുരസ്‌കാരം. ഗാസ സമാധാന

കരാറിന് നേതൃത്വം നൽകിയത് ഉൾപ്പെടെയുള്ള ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്‌കാരം