സ​ന്ദീ​പ് പ്ര​ദീ​പ് ഇനി​ ​കോ​സ്മി​ക് സാം​സ​ൺ

Sunday 07 December 2025 12:44 AM IST

​വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്‌​സ് ബാ​ന​റി​ൽ​ സോ​ഫി​യ​ പോ​ൾ​ നി​ർ​മ്മി​ക്കു​ന്ന​ പ​ത്താ​മ​ത്തെ​ ചി​ത്ര​ത്തി​ന്റെ​ ടൈ​റ്റി​ൽ​ പു​റ​ത്ത്. '​കോ​സ്മി​ക് സാം​സ​ൺ​'​ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന​ ഈ​ ചി​ത്ര​ത്തി​ൽ​ യു​വ​താ​രം​ സ​ന്ദീ​പ് പ്ര​ദീ​പ് ആ​ണ് നാ​യ​ക​ൻ​. ജോ​ൺ​ ലൂ​ത​ർ​ എ​ന്ന​ ചി​ത്ര​ത്തി​ലൂ​ടെ​ ശ്ര​ദ്ധ​ നേ​ടി​യ​ അ​ഭി​ജി​ത് ജോ​സ​ഫ് ആ​ണ് ഈ​ ചി​ത്രം​ ര​ചി​ച്ചു​ സം​വി​ധാ​നം​ ചെ​യ്യു​ന്ന​ത്. സ​ഹ​ര​ച​യി​താ​വ്-​ അ​ഭി​കൃ​ഷ്. മി​ന്ന​ൽ​ മു​ര​ളി​ ,​ആ​ർ​.ഡി​. എ​ക്സ്,​ മു​ന്തി​രി​ വ​ള്ളി​ക​ൾ​ ത​ളി​ർ​ക്കു​മ്പോ​ൾ​,​ ബാം​ഗ്ളൂ​ർ​ ഡെ​യ്സ് തു​ട​ങ്ങി​ ഒ​ട്ട​ന​വ​ധി​ വ​മ്പ​ൻ​ ഹി​റ്റു​ക​ൾ​ സ​മ്മാ​നി​ച്ച​ നി​ർ​മ്മാ​ണ​ ക​മ്പ​നി​ ആ​ണ് സോ​ഫി​യ​ പോ​ളി​ന്റെ​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ വീ​ക്കെ​ൻ​ഡ് ബ്ളോ​ക്ബ​സ്റ്റേ​ഴ്സ്. ​ ​ ​ഡി​സം​ബ​ർ​ എ​ട്ടി​ന് ന​ട​ക്കു​ന്ന​ പൂ​ജ​ ച​ട​ങ്ങു​ക​ളോ​ടെ​ ആ​രം​ഭി​ക്കു​ന്ന​ ചി​ത്ര​ത്തി​ന്റെ​ ചി​ത്രീ​ക​ര​ണം​ ഡി​സം​ബ​ർ​ പ​തി​നാ​ലി​ന് ആ​രം​ഭി​ക്കും​. 2​0​2​6​ പ​കു​തി​യോ​ടെ​ ചി​ത്രം​ തീ​യേ​റ്റ​റി​ൽ​ എ​ത്തി​ക്കാ​നാ​ണ് പ്ലാ​ൻ​ ചെ​യ്യു​ന്ന​ത്. മു​കേ​ഷ്,​ മി​യ​ ജോ​ർ​ജ്,​ അ​ൽ​ത്താ​ഫ് സ​ലിം​,​ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ​,​ അ​നു​രാ​ജ് ഒ​ ബി​ എ​ന്നി​വ​രും​ ഏ​താ​നും​ പു​തു​മു​ഖ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ലെ​ മ​റ്റു​ താ​ര​ങ്ങ​ൾ​. ​പ​ട​ക്ക​ളം​,​ എ​ക്കോ​ എ​ന്നീ​ സൂ​പ്പ​ർ​ ഹി​റ്റു​ക​ൾ​ക്കു​ ശേ​ഷം​ സ​ന്ദീ​പ് പ്ര​ദീ​പ് നാ​യ​ക​നാ​യി​ എ​ത്തു​ന്ന​ ചി​ത്രം​ കൂ​ടി​യാ​ണി​ത്. മി​ന്ന​ൽ​ മു​ര​ളി​ക്ക് ശേ​ഷം​ ഹോ​ളി​വു​ഡ് ആ​ക്ഷ​ൻ​ ഡ​യ​റ​ക്ട​ർ​ വ്ലാ​ഡ് റിം​ബ​ർ​ഗ് മ​ല​യാ​ള​ത്തി​ൽ​ എ​ത്തു​ന്ന​ ചി​ത്രം​ കൂ​ടി​യാ​ണി​ത് ​കോ​ പ്രൊ​ഡ്യൂ​സ​ർ​-​ മാ​നു​വ​ൽ​ ക്രൂ​സ് ഡാ​ർ​വി​ൻ​ (​ഡി​ ഗ്രൂ​പ്പ്)​,​ എ​ഡി​റ്റ​ർ​-​ ച​മ​ൻ​ ചാ​ക്കോ​,​ സം​ഗീ​തം​-​ സി​ബി​ മാ​ത്യു​,​ സൗ​ണ്ട് ഡി​സൈ​ൻ​-​ വി​ഷ്ണു​ ഗോ​വി​ന്ദ് (​സൗ​ണ്ട് ഫാ​ക്ട​ർ​)​,​ ഡി​ജി​റ്റ​ൽ​ മാ​ർ​ക്ക​റ്റിം​ഗ് -​ അ​നൂ​പ് സു​ന്ദ​ര​ൻ​,​ പി​ആ​ർ​ഒ​ -​ ശ​ബ​രി​