ഗുരുമാർഗം

Sunday 07 December 2025 1:03 AM IST

ജ​ഡ​ശ​രീ​ര​ങ്ങ​ളി​ൽ​ ​ഭ്ര​മി​ച്ച് ​ബ​ന്ധു​ത്വ​വും​ ​സൗ​ഹൃ​ദ​വും​ ​പ​റ​ഞ്ഞി​രു​ന്നാ​ൽ​ ​അ​തി​നൊ​ക്കെ​ ​ഒ​രു​ ​പ​രി​മി​തി​യു​ണ്ടെ​ന്നോ​ർ​ക്ക​ണം.​ ​ബ​ന്ധു​ക്ക​ളും​ ​മ​റ്റും​ ​ഏ​തു​നി​മി​ഷ​വും​ ​ന​മ്മി​ൽ​നി​ന്ന് ​വേ​ർ​പി​രി​യാം.