തൂക്കിയടിച്ച് തൂഫാൻ,
നായകനായി ചെന്നിത്തല
ആഭ്യന്തര വകുപ്പിന്റെ ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാൻ" ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് ശക്തിപ്രാപിക്കുകയാണ്. തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളുമായും ചേർന്നുള്ള
July 12, 2026