എൽ.ഡി.എഫ് പൊതുയോഗം
Monday 08 December 2025 12:08 AM IST
പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് പൊതുയോഗം പൊൻകുന്നത്ത് മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. പി.പ്രജിത്ത് അദ്ധ്യക്ഷനായി. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ഗിരീഷ് എസ്. നായർ, ബി. സുരേഷ് കുമാർ, എൻ. കെ. സുധാകരൻ നായർ, അഡ്വ. സി. ആർ. ശ്രീകുമാർ, അഡ്വ. സുമേഷ് ആൻഡ്രൂസ്, ഷാജി പാമ്പൂരി, ടി. എൻ. ഗിരീഷ് കുമാർ, കെ. സേതുനാഥ്, അഡ്വ ജയാ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.