ഗോവിന്ദ പണിക്കർ
Sunday 07 December 2025 4:31 PM IST
വല്ലച്ചിറ: മുരിയാട് കളരിക്കൽ ശങ്കരപ്പണിക്കർ മകൻ ഗോവിന്ദപ്പണിക്കർ (മണി - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ശ്രീദേവി, ഉണ്ണികൃഷ്ണൻ, സരിത. മരുമക്കൾ: അശോകൻ, ജ്യോതിശ്രീ.