തങ്കമണി അജയൻ
Monday 08 December 2025 12:15 AM IST
തൂക്കുപാലം : കോമ്പയാർ തെക്കേക്കുറ്റ് വീട്ടിൽ അജയന്റെ ഭാര്യ തങ്കമണി അജയൻ (57 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അജേഷ് , അശ്വതി. മരുമക്കൾ മഞ്ചു, ശ്രീജിത്ത്.