പാ​ൻ​ ​ഇ​ന്ത്യൻ ക്രി​സ്മ​സ്

Monday 08 December 2025 2:27 AM IST

ഇ​ക്കു​റി​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ക്രി​സ്മ​സ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​തെ​ലു​ങ്കി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി​ ​ഒ​രേ​ ​സ​മ​യം​ ​ചി​ത്രീ​ക​രി​ച്ച​ ​വൃ​ഷ​ഭ,​ ​നി​വി​ൻ​ ​പോ​ളി​ ​നാ​യ​ക​നാ​യ​ ​സ​ർ​വ്വം​ ​മാ​യ,​ ​അ​നാ​കോ​ണ്ട​ ​സി​നി​മ​ ​ഫ്രാ​ഞ്ചെ​സി​യി​ൽ​ ​നി​ന്ന് ​കോ​മ​ഡി​ ​ഹൊ​റ​ർ​ ​ചി​ത്രം ​അ​നാ​കോ​ണ്ട​ ,​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തു​ന്ന​ ​ചാ​മ്പ്യ​ൻ,​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ​ ​അ​പ​ർ​ണ്ണ​ബാ​ല​മു​ര​ളി​ ​എ​ന്നി​വ​രു​ടെ​ ​മി​ണ്ടി​യും​ ​പ​റ​ഞ്ഞും എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ക്രി​സ്മ​സ് ​ദി​ന​ത്തി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ദി​ലീ​പ്,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ഭ.​ഭ.​ ​ബ​ ​റി​ലീ​സ് ​മാ​​റി.​ ​എ​ഡി​റ്റിം​ഗ് ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് ​റി​ലീ​സ് ​മാ​റ്റ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​അ​റി​യു​ന്നു.​ ​ഡി​സം​ബ​ർ​ 25​ ​ന് ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​ആ​ലോ​ചി​ക്കു​ന്ന​തെന്ന് അറി​യുന്നു. ​ന​വാ​ഗ​ത​നാ​യ​ ​ധ​ന​ഞ്ജ​യ് ​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഭ.​ഭ.​ ​ബ​ ​മാ​സ് ​എ​ന്റ​ർ​ടെ​യ്ന​റാ​ണ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ജ​യിം​സ് ​കാ​മ​റൂ​ണി​ന്റെ​ ​എ​പി​ക് ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​ചി​ത്രം​ ​അ​വ​താ​റി​ന്റെ​ ​മൂ​ന്നാം​ഭാ​ഗം​ ​അ​വ​താ​ർ​ ​:​ ​ഫ​യ​ർ​ ​ആ​ന്റ് ​ആ​ഷ് ​ഡി​സം​ബ​ർ​ 19​ ​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ 2022​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​അ​വ​താ​ർ​ ​ദ​ ​വേ​ ​ഒ​ഫ് ​വാ​ട്ട​ർ​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​തു​ട​ർ​ച്ച​യാ​ണ്.​കെ​വി​ൻ​ ​എ​ട്ടെ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​അ​നാ​കോ​ണ്ട​ ​ഈ​ ​സീ​രി​സി​ലെ​ ​ആ​റാ​മ​ത്തെ​ ​ചി​ത്രം​കൂ​ടി​യാ​ണ്. പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ​ ​നാ​യ​ക​നാ​യി​ ​വി​ഘ്നേ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ല​വ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​ ​ഡി​സം​ബ​ർ​ 18​ ​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ഫാ​ന്റ​സി​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ചി​ത്ര​ത്തി​ൽ​ ​കൃ​തി​ഷെ​ട്ടി​ ​ആ​ണ് ​നാ​യി​ക.​ ​കാ​ർ​ത്തി​ ​ചി​ത്രം​ ​വാ​ ​വാ​ദ്ധ്യാ​ർ​ ​ഡി​സം​ബ​ർ​ 12​ ​ന് ​തീയേറ്ററി​ലെത്തും.​അ​തേ​സ​മ​യം ന​ന്ദ​കി​ഷോ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഫാ​ന്റ​സി​ ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യാ​യ​ ​വൃ​ഷ​ഭ​യി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​വൃ​ഷ​ഭ,​ ​വി​ശ്വം​ഭ​ര​ ​എ​ന്നീ​ ​ഇ​ര​ട്ട​വേ​ഷ​ങ്ങ​ളാ​ണ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​അ​ഞ്ച് ​ഭാ​ഷ​ക​ളി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ച്ഛ​നും​ ​മ​ക​നും​ ​ത​മ്മി​ലു​ള്ള​ ​സ്നേ​ഹ​ബ​ന്ധ​ത്തി​ന്റെ​യും​ ​പ്ര​തി​കാ​ര​ത്തി​ന്റെ​യും​ ​ക​ഥ​യാ​ണ് ​പ​റ​യു​ന്ന​ത്.​റോ​ഷ​ൻ​ ​മെ​ക​ ,​ ​സ​മ​ർ​ജി​ത്ത് ​ല​ങ്കേ​ഷ്,​ ​രാ​ഗി​ണി​ ​ദ്വി​വേ​ദി,​ ​ന​യ​ൻ​ ​സ​രി​ക,​ ​സി​മ്രാ​ൻ,​ ​നേ​ഹ​ ​സ​ക്സേ​ന,​ ​രാ​മ​ച​ന്ദ്ര​ ​രാ​ജു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ​ . അ​ഖി​ൽ​ ​സ​ത്യ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​സ​ർ​വ്വം​ ​മാ​യ​യി​ൽ​ ​പ്രീ​തി​മു​കു​ന്ദ​ൻ​ ​ആ​ണ് ​നാ​യി​ക​ .​ഹൊ​റ​ർ​ ​ഫാ​ന്റ​സി​ ​എ​ന്റ​ർ​ടെ​യ്ന​റാ​ണ്.