കൊല്ലത്ത് വൻതീപിടിത്തം, കായലിൽ കെട്ടിയിട്ടിരുന്ന 10 ബോട്ടുകൾ കത്തിനശിച്ചു...

Monday 08 December 2025 12:46 AM IST

കൊല്ലം കുരീപ്പുഴ സെന്റ് ജോസഫ് പള്ളിക്ക് സമീപം നിരവധി മത്സ്യബന്ധനയാനങ്ങൾ കത്തി നശിച്ചു