എൻ.ബി. ഉദയൻ

Sunday 07 December 2025 8:26 PM IST

ചെറിയപ്പിള്ളി: കോട്ടുവള്ളി കൈതാരം നാലുകണ്ടത്തിൽ എൻ.ബി. ഉദയൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അശ്വതി, അഖിൽ. മരുമക്കൾ: രഞ്ജിത്ത്, പ്രാർത്ഥന.