കെ. എം ഭുവനചന്ദ്രൻ

Sunday 07 December 2025 11:11 PM IST
കെ. എം ഭുവനചന്ദ്രൻ

ചെറുകോൽ : ചെറുകോൽ കൂരാനത്ത് മലയിൽ (മാധവനിവാസ് ) കെ. എം ഭുവനചന്ദ്രൻ (അയ്യപ്പൻ കുട്ടി-60 ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ . രാഷ്ട്രീയ സ്വയം സേവക സംഘം കോഴഞ്ചേരി ഖണ്ഡ് കാര്യവാഹ്, ബി എം.എസ് കോഴഞ്ചേരി മേഖലാ സെക്രട്ടറി , വിശ്വഹിന്ദുപരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി , ചെറുകോൽ എൻ. എസ് എസ് കയോഗം വൈസ് പ്രസിഡന്റ് ,,പള്ളിയോട സേവാ സംഘം പ്രതിനിധി, ചെറുകോൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കാട്ടൂർ താന്നിക്കൽ കുടുംബാംഗം പൊന്നമ്മയാണ് ഭാര്യ. മക്കൾ : ബിജു ബി നായർ , ബിജീഷ് ബി നായർ , ബിബിൻ ബി നായർ.മരുമകൾഹീര