അന്നമ്മ ജോൺ

Sunday 07 December 2025 11:12 PM IST
അന്നമ്മ ജോൺ

കോഴഞ്ചേരി : പുളിയലേത്ത് അന്നമ്മ ജോൺ (മോളിക്കുട്ടി 75, സെന്റ് തോമസ് ഹയർ സെക്കനഡറി സ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. കുമ്പളന്താനം പൊങ്ങനാലിൽ കുടുംബാംഗമാണ്. ഭർത്താവ് : ജോണി. മക്കൾ : ജോജി, ജിജി മരുമക്കൾ : വെണ്ണിക്കുളം പറങ്കാമൂട്ടിൽ മഞ്ജു, നാരങ്ങാനം ആലുങ്കൽ ജിബി.