ഉമാദേവി

Sunday 07 December 2025 11:34 PM IST

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 18-ാം വാർ‍ഡ് കാർത്തികയിൽ പരേതനായ പവിത്രന്റെ ഭാര്യ ഉമാദേവി (81) നിര്യാതയായി. മകൻ: കിരൺ. മരുമകൾ: കൃഷ്ണേന്തു. സഞ്ചയനം 11ന് രാവിലെ 10ന്.