അങ്കണവാടികൾക്ക്  ഇന്നും അവധി 

Monday 08 December 2025 3:42 AM IST

ആലപ്പുഴ: നാളെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കുന്ന ജില്ലയിലെ അങ്കണവാടികൾക്ക് ഇന്നും അവധി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി.