പി. തങ്കപ്പൻ

Monday 08 December 2025 12:24 AM IST

പുനലൂർ: മണിയാർ പരവട്ടം മൂലക്കുന്നിൽ വീട്ടിൽ പി. തങ്കപ്പൻ (86) നി​ര്യാതനായി​. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പ്ലാച്ചേരി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ഭാരതി.