ഗോപാലകൃഷ്ണപിള്ള
Monday 08 December 2025 12:28 AM IST
നിലമേൽ: മുരുക്കുമൺ സരോജ് വിഹാറിൽ ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: വിനോദ് കുമാർ, വിദ്യ അനിൽ. മരുമക്കൾ: സുമിത, കെ.പി. അനിൽ കുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.