വോട്ടുകൊടുക്കരുതെന്ന് വീടുകയറി പ്രചാരണം; അബദ്ധത്തിൽ സ്ഥാനാർത്ഥിയുടെ വീട്ടിൽ എത്തി, പിന്നെ അവിടെ സംഭവിച്ചത്

Monday 08 December 2025 12:23 PM IST

തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പ്രതിനിധികളും സ്വതന്ത്രരും മത്സരിക്കുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ ഒരാൾ വോട്ടുചോദിച്ച് കടന്നുപോയ വീടുകളിൽ അയാൾക്ക് വോട്ടുചെയ്യരുതെന്ന് പറഞ്ഞ് ആളുകളെത്തിയാൽ എന്ത് സംഭവിക്കും. അങ്ങനെയൊരു കെണിക്കുരുക്കാണ് ഇന്നത്തെ ഓ മൈ ഗോഡിൽ പറയുന്നത്.