കെ. രവീന്ദ്രനാഥൻനായർ
Monday 08 December 2025 2:46 PM IST
കളമശേരി: തൃക്കാക്കര മാവേലിനഗർ എം.എൻ.ആർ.എ 183 കൃഷ്ണകൃപയിൽ കെ. രവീന്ദ്രനാഥൻനായർ (72, റിട്ട. എ.ച്ച്.എം.ടി) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അരവിന്ദ്, ആതിര. മരുമക്കൾ: ശ്യാമ, അതുൽ വിവേക്.