എം.ജെ. ജോസഫ്

Tuesday 09 December 2025 12:17 AM IST

വള്ളിച്ചിറ: മൂശാരിയിൽ എം.ജെ. ജോസഫ് (76) നിര്യാതനായി. ഭാര്യ: ലിസി താമരക്കാട് മേക്കര കുടുംബാംഗമാണ്.മക്കൾ: വിനോദ് ജോസഫ് (ഇലക്ട്രിക്കൽ എഞ്ചിനീയർ സൗദി അറേബ്യ), ഡോ. അനു ജോസഫ് (കാനഡ).മരുമക്കൾ: പ്രൊഫ. വീണാ വിനോദ് (ആർ.ഐ.ടി. പാമ്പാടി), കെവിൻ ജോർജ് കാഞ്ഞിരത്തിങ്കൽ രാമമംഗലം (കാനഡ).സംസ്‌കാരം പിന്നീട്.