ജെയിംസ് കെ.സി.
Tuesday 09 December 2025 12:18 AM IST
കാണക്കാരി : കുറ്റിയാനിയിൽ ജെയിംസ് കെ.സി. (സണ്ണി 61, റോസ് പാക്കേഴ്സ്, അതിരമ്പുഴ) നിര്യാതനായി. ഭാര്യ : നിഷ ജയിംസ് (അതിരമ്പുഴ മുകളേൽ കുടുംബാംഗം). മക്കൾ : അമൽ ജെയിംസ് (അപ്പു റോസ് പാക്കേഴ്സ്), ബിമൽ ജെയിംസ് (ഉണ്ണി ആസ്‌ട്രേലിയ), റോസ് മരിയ ജെയിംസ് (ആസ്‌ട്രേലിയ).മരുമക്കൾ : മെറിൻ, ജൂവൽ കൊച്ചുമകൾ: റെയ്ച്ചൽ മരിയ ചാക്കോ. സംസ്‌കാരം നാളെ 10 .30 ന് സെന്റ് തോമസ് ചർച്ച് (രത്നഗിരി പള്ളി) സെമിത്തേരിയിൽ.