കുഞ്ഞിരാമൻ
Tuesday 09 December 2025 12:45 AM IST
വടകര: ഓർക്കാട്ടേരി കൂത്തപ്പള്ളി കുഞ്ഞിരാമൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിര, മക്കൾ: രസ്ന (അജയ് വിവേഴ്സ് സൊസൈറ്റി) രശാന്ത് (യു എൽ.സി.സി,.എസ്). മരുമകൻ: ലിഷേജ് (എടച്ചേരി ഗ്രാമ പഞ്ചായത്ത്). സഹോദരങ്ങൾ: മാണി, നാരായണി, ബാലൻ,ശങ്കരൻ, അശോകൻ, പരേതരായ ജാനകി,കുഞ്ഞിക്കണ്ണൻ, കുമാരൻ, രാജൻ