ഇന്ത്യയ്ക്കുമേൽ ഇസ്രയേൽ സമ്മർദ്ദം

Tuesday 09 December 2025 1:12 AM IST

പലസ്തീനിലെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്‌ക്കുമേൽ കടുത്ത സമ്മർദ്ദവുമായി ഇസ്രയേൽ. ഹമാസിനെ നിരോധിക്കണമെന്ന് മുൻപും ഇസ്രയേൽ പ്രതിരോധസേന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തോയിബയുമായും ഇറാനിയൻ പ്രോക്‌സികളുമായുമുള്ള ഹമാസിന്റെ ബന്ധം ഇന്ത്യക്കും ഇസ്രയേലിനും സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം