കെ. ശശി

Monday 08 December 2025 8:17 PM IST

ആലുവ: കൊച്ചി നേവൽ ബേസിലെ റിട്ട. ഫോർമാൻ നൊച്ചിമ അടിവാരം 'സാഫല്യ"ത്തിൽ കെ. ശശി (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കൊല്ലം കോർപ്പറേഷൻ പൊതുശ്മശാനത്തിൽ. ചൊവ്വാഴ്ച്ച വൈകിട്ട് മുതൽ മുതൽ നൊച്ചിമയിലെ വസതിയിൽ പൊതുദർശനം. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: ആശ പൗർണമി (യു.എസ്.എ), ആശ സുരഭി (കാനഡ). മരുമകൻ: വിജയകുമാർ (കാനഡ).