ഇ. ചന്ദ്രൻ
Tuesday 09 December 2025 4:38 AM IST
പുത്തൻകാവ്: അങ്ങാടിക്കൽ എബനേസർ കോട്ടേജിൽ ഇ. ചന്ദ്രൻ (51, ഇ. സി. റെന്റൽസ്) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ശേഷം പുത്തൻകാവ് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ. ഭാര്യ: വളർമതി, തിരുനൽവേലി മനൈപ്പടൈ കുടുംബാംഗമാണ്. മക്കൾ: അബിഷ (സി. എം.സി. വെല്ലൂർ), അബിത (സി. എഫ്. എച്ച്, ഒട്ടൻച്ചത്രം)