എൽ. സ​ര​സ്വ​തി അ​മ്മ

Tuesday 09 December 2025 3:38 AM IST

ച​ട​യ​മം​ഗ​ലം: പൂ​ങ്കോ​ട് സി.എ​സ് ഭ​വ​നിൽ പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​രൻ നാ​യ​രു​ടെ (വിമുക്തഭടൻ) ഭാ​ര്യ എൽ. സ​ര​സ്വ​തി അ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10ന്. മ​ക്കൾ: ശ​ര​ത്​ച​ന്ദ്രൻ നാ​യർ (ഐ.ടി ഫീൽ​ഡ്, മുംബയ്), സ​രി​ത ച​ന്ദ്രൻ (ഡെ​പ്യൂ​ട്ടി ത​ഹ​സിൽ​ദാർ, താ​ലൂ​ക്ക് ഓ​ഫീ​സ്, പു​ന​ലൂർ). മ​രു​മ​ക്കൾ: രേ​ണു നാ​യർ (മുംബയ്), അ​നിൽ​കു​മാർ (റി​ട്ട. റേ​ഞ്ച്‌​ ഫോ​റ​സ്റ്റ് ഓ​ഫീ​സർ).