ജോർജ് എ.ജെ

Tuesday 09 December 2025 12:23 AM IST

തൊടുപുഴറ: ആലപ്പാട്ട് ജോർജ് എ.ജെ (62-ഈന്തുങ്കൽ ജോർജ്)നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 ന് പള്ളിയ്ക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളി കുടുംബക്കല്ലറ. ഭാര്യ: ലാലി ജോർജ്ജ്. കല്ലാനിക്കൽ കുന്നും പുറത്ത് കുടുംബാംഗം. മക്കൾ: മാർട്ടിൻ,,ജെറി.മരുമകൻ: ജോർജ് തോമസ് ആലുങ്കൽ . എറണാകുളം.