വോട്ട് ചെയ്യാൻ പ്രമുഖർ

Monday 08 December 2025 10:39 PM IST

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ : കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ കുടുംബസമേതം ഉച്ചയ്ക്ക് രണ്ട് മണിയോടെ

കെ.സി.വേണുഗോപാൽ എം.പി : തിരുവമ്പാടി സ്കൂളിലെ ബൂത്തിൽ രാവിലെ 7.30ന്

ജി.സുധാകരൻ: പറവൂർ ഗവ : എച്ച്.എസ്.എസിൽ രാവിലെ 10ന് കുടുംബസമേതം

രമേശ് ചെന്നിത്തല: മണ്ണാറശാല യു.പി സ്കൂളിൽ കുടുംബസമേതം

വി.എസിന്റെ കുടുംബം : പറവൂർ ഗവ എച്ച്.എസ്.എസ്

മന്ത്രി സജി ചെറിയാൻ : മുളക്കുഴ കൊഴുവല്ലൂർ സി.എം.എസ്‌ എൽ.പി സ്‌കൂൾ

മന്ത്രി പി.പ്രസാദ്‌: നൂറനാട്‌ സി.ബി.എം ഹയർ സെക്കൻഡറി സ്‌കൂൾ

ആലപ്പുഴ രൂപത ബിഷപ്പ്‌ ജയിംസ്‌ റാഫേൽ ആനാപറമ്പിൽ: ലിയോ തേർട്ടീന്ത്‌ എൽ.പി സ്കൂൾ