ചെല്ലമ്മ പരമേശ്വരൻ പിള്ള

Monday 08 December 2025 11:27 PM IST

പാടിമൺ:ഹരിഭവൻ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ പരമേശ്വരൻ പിള്ള (86) നിര്യാതയായി. സംസ്‌കാരം നാളെ 12 ന് വീട്ടുവളപ്പിൽ.മക്കൾ: ഹരികുമാർ,മണിയമ്മ,വത്സല, സുജാകുമാരി. മരുമക്കൾ: സുമാദേവി, വിക്രമൻ പിള്ള, ശശി, വേണുക്കുട്ടൻ.