കെ. സു​ജ​നൻ

Tuesday 09 December 2025 2:57 AM IST

കൊ​ല്ലം: അ​യ​ത്തിൽ ര​ഘു​വി​ലാ​സ​ത്തിൽ കെ.സു​ജ​നൻ (92) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി. മ​ക്കൾ: ശൈ​ല​ജ, ഗീ​ത, ര​ഘു​നാ​ഥ്, ബി​ധു. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ശി​വൻ, പ​രേ​ത​നാ​യ രാ​ജേ​ന്ദ്രൻ, പ​ത്മ​ശ്രീ, സ​ജീ​വ്.