അയർലണ്ടിൽ നിര്യാതനായി
Tuesday 09 December 2025 3:39 PM IST
തേവലക്കര: നടുവിലക്കര മീന വിഹാറിൽ ജി.മുരളീധരൻ നായർ (68) അയർലണ്ടിൽ നിര്യാതനായി. സംസ്‌കാരം 11ന് വൈകിട്ട് 4ന് എറണാകുളം ഇടപ്പള്ളി പോണേക്കരയിലെ ചൈതന്യ വീട്ടുവളപ്പിൽ. ഭാര്യ അമ്പിളി മുരളി. മക്കൾ: ചൈതന്യ, അതുല്യ. മരുമക്കൾ: ഹേമന്ദ്, വിനീത്.