കെ.മാധവിപിള്ള
Tuesday 09 December 2025 3:53 PM IST
ഇടക്കുളങ്ങര: വട്ടയ്ക്കാട്ട് വീട്ടിൽ റിട്ട. സബ് ജഡ്ജ് എസ്.നാരായണക്കുറുപ്പിന്റെ ഭാര്യ കെ.മാധവിപിള്ള (77) നിര്യാതയായി. മക്കൾ: അഡ്വ. മനു തമ്പി, അഡ്വ. ബിനു തമ്പി. സഞ്ചയനം 14ന് രാവിലെ 7ന്.