എം.കുഞ്ഞുമോൻ
Tuesday 09 December 2025 5:45 PM IST
ഉമ്മന്നൂർ: മത്തായിമുക്ക് ചരുവിള വീട്ടിൽ എം.കുഞ്ഞുമോൻ (62) നിര്യാതനായി. ഭാര്യ: എം.പൊന്നമ്മ. മക്കൾ: ജെസി ജെൻസൻ, പ്രിൻസ് കുഞ്ഞുമോൻ. മരുമക്കൾ: ജെൻസൻ ജയിംസ്, ജ്യോതി പ്രിൻസ്.