കെ.ജെ.തോമസ്
Tuesday 09 December 2025 5:55 PM IST
ചിറ്റയം: മുണ്ടയ്ക്കൽ പഴവിള പുത്തൻവീട്ടിൽ കെ.ജെ.തോമസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇഞ്ചവിള പെരിനാട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ തോമസ്. മക്കൾ: ബൈജു തോമസ്, ബിജി തോമസ്, ബിന്ദു തോമസ്. മരുമക്കൾ: മേഴ്സി ബിജു, പരേതനായ പി.സി.ജേക്കബ്, എ.കെ.വിൽസൻ.