ചന്ദ്രമതി അമ്മ
Tuesday 09 December 2025 11:48 PM IST
നെടുവത്തൂർ: ഉഷ ഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതി അമ്മ (80) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഉഷ, ഗോപകുമാർ. മരുമക്കൾ: ദീപ, മധു. സഞ്ചയനം 12ന് രാവിലെ 7ന്.