കെ.മുരളീധരൻ
Tuesday 09 December 2025 11:49 PM IST
വർക്കല: ഊന്നിൻമൂട് ചെക്കാലയിൽ വടക്കേവിള വീട്ടിൽ കെ.മുരളീധരൻ (82) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സ്മിത, സ്മിനി. സഞ്ചയനം 13ന് രാവിലെ 8ന്.